വെ​റു​മൊ​രു അ​ട്ടി​മ​റി​സ്വ​പ്‌​നം..! മോ​ദി ക​ണ്ടി​ട്ടു​ള്ള നാ​ട​ല്ല കേ​ര​ള​മെ​ന്ന് എം.​എം മ​ണി
Thursday, January 17, 2019 5:07 PM IST
കോ​ട്ട​യം: മോ​ദി​ക​ണ്ടി​ട്ടു​ള്ള ഉ​ത്ത​ര്‍​പ്ര​ദേ​ശും ഗു​ജ​റാ​ത്തും മ​ധ്യ​പ്ര​ദേ​ശു​മ​ല്ല കേ​ര​ള​മെ​ന്നും ഇ​ത് ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​രു​ടെ നാ​ടാ​ണെ​ന്നും മ​ന്ത്രി എം.​എം മ​ണി. കേ​ര​ള​ത്തി​ൽ ത്രി​പു​ര ആ​വ​ർ​ത്തി​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വെ​ല്ലു​വി​ളി​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി മ​ണി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് മോ​ദി​ക്കെ​തി​രെ മ​ണി രൂ​ക്ഷ​വി​മ​ർ​ശം ഉ​യ​ർ​ത്തി​യ​ത്.

പാ​വ​പ്പെ​ട്ട ജ​ന​സ​മൂ​ഹ​മു​ള്ള ത്രി​പു​ര​യി​ല്‍ അ​ട്ടി​മ​റി സം​ഘ​ടി​പ്പി​ച്ച​തി​ല്‍ അ​ഭി​മാ​നം കൊ​ള്ളു​ന്ന​ത് ആ​ണ​ത്ത​മ​ല്ല. മോ​ദി​യു​ടെ​യും കൂ​ട്ട​രു​ടെ​യും വ​ര്‍​ഗീ​യ​ക്ക​ളി​യൊ​ന്നും ഈ ​നാ​ട്ടി​ല്‍ ചെ​ല​വാ​കാ​ന്‍ പോ​കു​ന്നി​ല്ല. മോ​ദി​യു​ടെ കൈ​യി​ലു​ള്ള അ​ധി​കാ​രം ത​ന്നെ ന​ഷ്ട​പ്പെ​ടാ​ന്‍ പോ​വു​ക​യാ​ണെ​ന്നും മ​ണി പ​റ​ഞ്ഞു. അ​ത് വെ​റു​മൊ​രു അ​ട്ടി​മ​റി​സ്വ​പ്‌​നം എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.