കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പ്
Thursday, January 17, 2019 10:09 AM IST
പൂ​ഞ്ച്: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും അ​തി​ർ​ത്തി​ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം.

പാ​ക് വെ​ടി​വ​യ്പി​നെ തു​ട​ർ​ന്നു ഇ​ന്ത്യ​ൻ സൈ​ന്യം തി​രി​ച്ച​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ജ​നു​വ​രി 11 അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.