കു​തി​പ്പ് തു​ട​ർ​ന്ന് ഇ​ന്ധ​ന വി​ല
Thursday, January 17, 2019 9:47 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല​യി​ൽ വ​ന്ന മാ​റ്റ​മാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ന് പി​ന്നി​ൽ. ഇ​ന്ന് പെ​ട്രോ​ളി​ന് 15 പൈ​സും ഡീ​സ​ലി​ന് 20 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 73.70 രൂ​പ​യാ​യി. ഡീ​സ​ലി​ന് 69.66 രൂ​പ​യും. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 72.42 രൂ​പ​യും ഡീ​സ​ലി​ന് 68.34 രൂ​പ​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.