ബി​ഹാ​റി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മൂ​ന്ന് ക്രി​മി​ന​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Sunday, January 13, 2019 8:44 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മൂ​ന്ന് ക്രി​മി​ന​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്രി​മി​ന​ലു​ക​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

സു​മാ​ന്ത കു​മാ​ർ സിം​ഗ്, ധ​ർ​മ യാ​ദ​വ്, ബ​ൽ​റാം ഷ​ഹാ​നി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രി​ൽ​നി​ന്ന് തോ​ക്കു​ക​ളും സ്ഫോ​ട​ക വ​സ്തു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നു പേ​ർ​ക്കു​മെ​തി​രെ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.