ഷ​രീ​ഫി​ന് വി​ദ​ഗ്ധ ചി​കി​ൽ​സ നി​ഷേ​ധി​ക്കു​ന്ന​താ​യി മ​ക​ൾ മ​റി​യം
Sunday, January 13, 2019 2:54 AM IST
ല​ഹോ​ർ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്ന് മ​ക​ൾ മ​റി​യം. ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​നെ കാ​ണാ​ൻ അ​ദ്ദേ​ഹ​ത്തെ അ​ധി​കൃ​ത​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മ​ക​ൾ മ​റി​യം പ​രാ​തി​പ്പെ​ട്ടു.

എ​ന്നാ​ൽ മ​റി​യ​ത്തി​ന്‍റെ വാ​ക്കു​ക​ളെ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. ഷ​രീ​ഫി​നെ ജ​യി​ൽ ഡോ​ക്ട​റെ​ത്തി പ​രി​ശോ​ധി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ഏ​ഴു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് കോ​ട് ല​ഖ്പ​ത് ജ​യി​ലി​ലാ​ണ് ഷ​രീ​ഫ് ക​ഴി​യു​ന്ന​ത്. 2016-ൽ ​ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ഷ​രീ​ഫ് പ്ര​മേ​ഹ​രോ​ഗി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.