കേ​ജ​രി​വാ​ളി​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം
Saturday, January 12, 2019 9:28 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ജ്ഞാ​ത ഭീ​ഷ​ണി സ​ന്ദേ​ശം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ ​മെ​യി​ലി​ൽ ആ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

"നി​ങ്ങ​ളു​ടെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കും. നി​ങ്ങ​ൾ​ക്ക് എ​ന്ത് സം​ര​ക്ഷ​ണ​മാ​ണ് അ​വ​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യുക' എ​ന്നാ​ണ് മെ​യി​ലി​ൽ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തോ​ടെ ഹ​ർ​ഷി​ത കേ​ജ​രി​വാ​ളി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി. കേ​സ് സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.