എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തെ പി​ന്തു​ണ​ച്ച് മ​മ​ത
Saturday, January 12, 2019 3:35 PM IST
കോ​ൽ​ക്ക​ത്തെ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ബ​ഹു​ജ​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ​ഖ്യ​ത്തെ പി​ന്തു​ണ​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. സ​ഖ്യ​ത്തെ താ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ മ​റ്റു​ള്ള​വ​രെ​പ്പോ​ലെ താ​നും ഉ​റ്റു നോ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.