സ്വർണ വില കുറഞ്ഞു
Saturday, January 12, 2019 12:40 PM IST
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ആഭ്യന്തര വിപണിയിൽ കുറഞ്ഞത്. വ്യാഴാഴ്ച പവന് 240 രൂപ ഉയർന്ന് ഒരു ദിവസത്തിന് ശേഷമാണ് നേരിയ വിലയിടിവുണ്ടായത്.

23,840 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.