തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
Saturday, January 12, 2019 12:11 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജ​നു​വ​രി 12ന് ​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ക​ര​വി​ള​ക്ക് പ്ര​മാ​ണി​ച്ചാ​ണി​ത്. എ​ന്നാ​ൽ, പ​ക​രം ഏ​തെ​ങ്കി​ലും ദി​വ​സം പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.