ഡ​ൽ​ഹി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം
Saturday, January 12, 2019 11:09 AM IST
ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ട​ത്ത​മു​ണ്ടാ​യി. പ്ര​ഗ​തി വി​ഹാ​റി​ലെ സി​ജി​ഒ കോം​പ്ല​ക്സി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. 15ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ‌ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.