മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച അ​ധ്യാ​പ​ക​നു സ​സ്പെ​ൻ​ഷ​ൻ
Friday, January 11, 2019 5:13 PM IST
ജ​ബ​ൽ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​നെ പ​രി​ഹ​സി​ച്ച പ്ര​ധാ​ന അ​ധ്യാ​പ​ക​നു സ​സ്പെ​ൻ​ഷ​ൻ. ക​നി​ഷ്ട ബു​നി​യാ​ഡി മി​ഡി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ മു​കേ​ഷ് തി​വാ​രി​യെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി​യെ മു​കേ​ഷ് പ​രി​ഹ​സി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ൽ ആ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി. മു​കേ​ഷി​നെ​തി​രെ ക​ന​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​കേ​ഷ് തി​വാ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.