മോ​ദി​യാ​ണ് പ്ര​ശ്നം...​ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ
Friday, January 11, 2019 1:25 PM IST
ചെ​ന്നൈ: ബി​ജെ​പി​യു​മാ​യി ഒ​രി​ക്ക​ലും സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് ഡി​എം​കെ ത​ല​വ​ൻ എം.​കെ.​സ്റ്റാ​ലി​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പ​മു​ള്ള​പ്പ​മു​ള്ള സ​ഖ്യം ന​ല്ല​രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്നു പ​റ​ഞ്ഞ സ്റ്റാ​ലി​ൻ വാ​ജ്പേ​യെ​യും മോ​ദി​യെ​യും ത​മ്മി​ൽ എ​ങ്ങ​നെ താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും ചോ​ദി​ച്ചു.

മോ​ദി ത​ന്നെ അ​ദ്ദേ​ഹ​ത്തെ വാ​ജ്പേ​യ്‌​യോ​ട് താ​ര​ത​മ്യ​പ്പെ​ട​ത്തു​ന്ന​ത് എ​ന്തൊ​രു വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും സ്റ്റാ​ലി​ൻ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.