ആലപ്പാട് കരിമണൽ ഖനനം: പരിശോധിക്കുമെന്ന് മന്ത്രി ജയരാജൻ
Friday, January 11, 2019 1:03 PM IST
കൊല്ലം: ആലപ്പാട്ട് കരിമണൽ ഖനനത്തിൽ‌ അശാസ്ത്രീയമായി എന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. കരിമണൽ നാടിന്‍റെ സ്വത്താണെന്നും അത് ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.