ബി​ജെ​പി​യു​ടെ പ​ത​നം തു​ട​ങ്ങി​യെ​ന്ന് ആ​ന്‍റ​ണി
Tuesday, December 11, 2018 12:32 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പ​ത​നം തു​ട​ങ്ങി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബി​ജെ​പി​യു​ടെ പ​ത​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോട്ടെണ്ണൽ പുരോഗമിക്കുന്ന മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. ഛത്തീ​സ്ഗ​ഡി​ൽ 64 സീ​റ്റു​ക​ളി​ലും രാ​ജ​സ്ഥാ​നി​ൽ 96 സീ​റ്റു​ക​ളി​ലും മ​ധ്യ​പ്ര​ദേ​ശി​ൽ 109 സീ​റ്റു​ക​ളി​ലുമാണ് കോ​ണ്‍​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.