മ​ധ്യ​പ്ര​ദേ​ശി​ലും കൈ ​ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സ്
Tuesday, December 11, 2018 10:54 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലും കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​ക്ക്. 15 വ​ർ​ഷം നീ​ണ്ടു​നി​ന്ന ബി​ജെ​പി ഭ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ തി​ര​ശീ​ല വീ​ഴു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ പി​സി​സി അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥി​ന്‍റെ​യും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ​യും ദി​ഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​ണ് ഫ​ലം കാ​ണു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 116 സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ന്ന​ത്. ബി​ജെ​പി 98 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റു​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ക​ർ​ത്തു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ക​യാ​യി​രു​ന്നു.

മാ​യാ​വ​തി​യു​ടെ ബി​എ​സ്പി​യും ആ​റ് സീ​റ്റു​ക​ളി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ലീ​ഡ് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.