"സെ​മി ഫൈ​ന​ലി​ൽ' ആ​ര് വാ​ഴും, ആ​ര് വീ​ഴും: വി​ധി കാത്ത് ബിജെപിയും കോൺഗ്രസും
Tuesday, December 11, 2018 6:44 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു നാ​​​​​​ലു​​​​​​മാ​​​​​​സം ശേ​​​​​​ഷി​​​​​​ക്കേ ബി​​​​​​ജെ​​​​​​പി​​​​​​ക്കും കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​നും നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ ജനവി​​​​​​ധി ഇ​​​​​​ന്ന​​​​​​റി​​​​​​യാം. മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ, ഛത്തീ​​​​​​സ്ഗ​​​​​​ഡ്, തെ​​​​​​ലു​​​​​​ങ്കാ​​​​​​ന, മി​​​​​​സോ​​​​​​റാം എ​​​​​​ന്നീ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ ഇ​​​​​​ന്നു രാ​​​​​​വി​​​​​​ലെ എട്ടിന് ആ​​​​​​രം​​​​​​ഭി​​​​​​ക്കും.

ബി​​​​​​ജെ​​​​​​പി ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, ഛത്തീ​​​​​​സ്ഗ​​​​​​ഡ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ എ​​​​​​ന്നീ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സും ബി​​​​​ജെ​​​​​പി​​​​​യും ത​​​​​മ്മി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഖ്യ മ​​​​​ത്സ​​​​​രം. രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തു​​​​​​മെ​​​​​​ന്നും മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലും ഛത്തീ​​​​​​സ്ഗ​​​​​​ഡി​​​​​​ലും ബി​​​ജെ​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സും ഒ​​​​​​പ്പ​​​​​​ത്തി​​​​​​നൊ​​​​​​പ്പ​​​​​​മെ​​​ത്തു​​​മെ​​​ന്നും എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ സൂ​​​ച​​​ന ന​​​ല്കു​​​ന്നു.

ബി​​​​ജെ​​​​പി നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യാ​​​​ൽ 2019ൽ ​​​​മോ​​​​ദി​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​ൻ ക​​​​ള​​​​മൊ​​​​രു​​​​ങ്ങും. മ​​റി​​ച്ചാ​​ണെ​​ങ്കി​​ൽ കേ​​ന്ദ്ര​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വി​​നു വ​​ഴി​​യൊ​​രു​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.