തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ തുടങ്ങി
Tuesday, December 11, 2018 6:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണു ഹ​​ർ​​ത്താ​​ൽ.

കഴിഞ്ഞദിവസം ബി​​ജെ​​പി, മ​​ഹി​​ളാ​​മോ​​ർ​​ച്ച പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​നേ​​രെയാണ് പോ​​ലീ​​സ് അ​​തി​​ക്ര​​മം ഉണ്ടായത്. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.