അലാസ്കയിൽ വീണ്ടും ഭൂചലനം
Tuesday, December 11, 2018 1:04 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ തെക്കുകിഴക്കൻ അലാസ്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ചയുണ്ടായത്. ഞായറാഴ്ച തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ ഇവിടെ രേഖപ്പെടുത്തിയിരുന്നു.

സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.