ഗോ​വ ബീ​ച്ച് കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സ്; പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നും പ്ര​തി ര​ക്ഷ​പെ​ട്ടു
Monday, December 10, 2018 10:30 PM IST
പ​നാ​ജി: ഗോ​വ​യി​ലെ ബീ​ച്ചി​ൽ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു. ഇ​ൻ​ഡോ​ർ സ്വ​ദേ​ശി ഈ​ശ്വ​ർ മ​ക്‌​വാ​ന​യാ​ണ് (24) ര​ക്ഷ​പെ​ട്ട​ത്. ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്. സൗ​ത്ത് ഗോ​വ ബീ​ച്ചി​ൽ മെ​യ് 24 നാ​യി​രു​ന്നു മ​ക്‌​വാ​ന​യും മ​റ്റു ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പ്ര​തി​ക​ളെ ഇ​ൻ​ഡോ​റി​ൽ​നി​ന്നാ​ണ് ഗോ​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നു ശേ​ഷം പ്ര​തി​ക​ളെ കോ​ൾ​വാ​ലെ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മ​ക്‌​വാ​ന​യെ പ​നാ​ജി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നും ഇ​യാ​ൾ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.