ചി​റ്റൂ​ർ മു​ൻ എം​എ​ൽ​എ കെ.​അ​ച്യു​ത​ന്‍റെ സ​ഹോ​ദ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, December 10, 2018 10:19 PM IST
പാ​ല​ക്കാ​ട്: ചി​റ്റൂ​ർ മു​ൻ എം​എ​ൽ​എ കെ.​അ​ച്യു​ത​ന്‍റെ സ​ഹോ​ദ​ര​ൻ കെ.​വാ​സു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​യി​രു​ന്നു മ​ര​ണം. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ കെഎസ്ആര്‍ടിസി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.