സ​ർ​ക്കാ​ർ വാ​ഗ്ദാ​നം പാ​ലി​ക്ക​ണം: സ​ന​ലി​ന്‍റെ കു​ടും​ബം സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു
Monday, December 10, 2018 10:53 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട സ​ന​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നും ജീ​വി​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം. വി​ജി​ക്കൊ​പ്പം ര​ണ്ടു മ​ക്ക​ളും സ​ന​ലി​ന്‍റെ മാ​താ​വും സ​ത്യ​ഗ്ര​ഹ​ത്തി​നു​ണ്ട്.

സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു സ​ഹാ​യ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി പ​റ​ഞ്ഞു. താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. ജീ​വി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സ​ന​ൽ​കു​മാ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.