എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​രാ​ഹാ​ര​സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്
Monday, December 10, 2018 9:26 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്. കെ. ​സു​രേ​ന്ദ്ര​നെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ശ​ബ​രി​മ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​മ​രം.

സ​മ​രം എ​ട്ട് ദി​വ​സം പി​ന്നി​ട്ട​തോ​ടെ രാ​ധാ​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി. ര​ക്ത​സ​മ്മ​ർ​ദ്ദ​വും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും കു​റ​ഞ്ഞ​തി​നാ​ൽ സ​മ​രം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. രാ​ധാ​കൃ​ഷ്ണ​നെ ഇ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

അതേസമയം രാ​ധാ​കൃ​ഷ്ണ​നു സ​മ​രം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​വ് സി.​കെ. പ​ത്മ​നാ​ഭ​ൻ പ​ക​രം നി​രാ​ഹാ​ര​മി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.