ഇ​ന്ധ​ന വി​ല​യി​ൽ നേ​രി​യ കു​റ​വ്
Monday, December 10, 2018 8:53 AM IST
തിരുവനന്തപുരം: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും നേ​രി​യ കു​റ​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യും കു​റ​ഞ്ഞു. ഇ​തോ​ടെ ഈ ​മാ​സം പെ​ട്രോ​ളി​ന് 2.60 രൂ​പ​യും ഡീ​സ​ലി​ന് 3.05 രൂ​പ​യും കു​റ​ഞ്ഞു.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 73.48 രൂ​പ​യും ഡീ​സ​ലി​ന് 69.65 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 72.2 രൂ​പ​യും ഡീ​സ​ലി​ന് 68.33 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 72.52രൂ​പ​യും ഡീ​സ​ലി​ന് 68.65 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.