കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച
Monday, December 10, 2018 6:24 AM IST
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബികോം ചോദ്യപേപ്പർ ചോർന്നു. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ജനറൽ ഇന്‍ഫർമാറ്റിക്സ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർന്നത്. പരീക്ഷ മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.