കാ​ഷ്മീ​ർ മു​ൻ ധ​ന​മ​ന്ത്രി പി​ഡി​പി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു
Thursday, December 6, 2018 10:35 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ മു​ൻ ധ​ന​മ​ന്ത്രി ഹ​സീ​ബ് ദ്രാ​ബു പി​ഡി​പി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു. പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​യ്ക്ക​ന്ന​താ​യികാ​ട്ടി പാ​ർ​ട്ടി അ​ധ്യ​ക്ഷ മെ​ഹ​ബൂ​ബ മു​ഫ്തി​ക്ക് അ​ദ്ദേ​ഹം ക​ത്ത് അ​യ​ച്ചു.

പി​ഡി​പി​ക്ക് വി​ട. ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഘ​ട്ടം അ​വ​സാ​നി​ച്ചെ​ന്ന് ദ്രാ​ബു ട്വീ​റ്റ് ചെ​യ്തു. നാ​ലു വ​ർ​ഷം നീ​ളു​ന്ന രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​നാ​ണ് ഇ​തോ​ടെ അ​വ​സാ​ന​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.