കൊ​ച്ചി​യി​ൽ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്
Thursday, December 6, 2018 4:17 PM IST
കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ കൊ​ച്ചി​യി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ‌വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ളാ​യ യു​ബ​ര്‍, ഒ​ല എ​ന്നീ ക​ന്പ​നി​ക​ളു​മാ​യി ഡ്രൈ​വ​ര്‍​മാ​ര്‍ സ​ഹ​ക​രി​ക്കി​ല്ല.

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മി​നി​മം വേ​ത​നം ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഉ​റ​പ്പാ​ക്കു​ക, ഓ​ൺ​ലൈ​ൻ ക​ന്പ​നി​ക​ൾ അ​മി​ത ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്നു തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.