റ​ബാ​ഡ​യു​ടെ "ആ​ന വൈ​ഡ്''; വ​ള​രെ മോ​ശ​മെ​ന്ന് ക്രി​ക്ക​റ്റ് ലോ​കം
Monday, November 19, 2018 3:44 AM IST
ക്വീ​ൻ​സ് ലാ​ൻ​ഡ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ റ​ബാ​ഡ​യു​ടെ വൈ​ഡ് ബോ​ൾ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ചാ​വി​ഷ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക-​ഓ​സ്‌​ട്രേ​ലി​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നി​ടെ എ​റി​ഞ്ഞ വൈ​ഡ് ഏ​റ്റ​വും മോ​ശം ബോ​ളു​ക​ളി​ൽ ഒ​ന്നാ​ണെ​ന്നാ​ണ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. റ​ബാ​ഡ എ​റി​ഞ്ഞ "ആ​ന വൈ​ഡ്'' ഓ​ഫ്‌​ സൈ​ഡി​ലു​ള്ള ഫീ​ല്‍​ഡ​റാ​ണ് പി​ടി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ ഒ​മ്പ​താം ഓ​വ​റി​ൽ ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​നെ​തി​രേ പ​ന്തെ​റി​യാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു റ​ബാ​ഡ​യ്ക്ക് അ​ബ​ദ്ധം പി​ണ​ഞ്ഞ​ത്. റ​ബാ​ഡ​യു​ടെ കൈ​യി​ൽ​നി​ന്ന് ആ​ക്‌​ഷ​നി​ടെ പ​ന്ത് അ​ബ​ദ്ധ​ത്തി​ൽ തെ​റി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്യി​ല്‍ നി​ന്ന് വ​ഴു​തി​യ പ​ന്ത് പോ​യി​ന്‍റി​ൽ നി​ന്ന ഫീ​ൽ​ഡ​റാ​ണ് പി​ടി​ച്ച​ത്.



നോ​ബോ​ൾ വി​ളി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അം​പ​യ​ർ​മാ​ർ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഒ​ടു​വി​ൽ ഡെ​ഡ് ബോ​ൾ വി​ളി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.