ദേ​ശീ​യ​നേ​താ​ക്ക​ൾ ശ​ബ​രി​മ​ല​യി​ലേ​ക്ക്; അ​ട​വു​മാ​റ്റി പ​യ​റ്റാ​ൻ ബി​ജെ​പി
Sunday, November 18, 2018 1:27 PM IST
കോ​ട്ട​യം: ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ത്തി​ൽ സ​ർ​ക്കാ​രും പോ​ലീ​സും ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ അ​ട​വു​മാ​റ്റാ​നൊ​രു​ങ്ങി ബി​ജെ​പി. ഓ​രോ ദി​വ​സ​വും ഓ​രോ ദേ​ശീ​യ നേ​താ​ക്ക​ളെ സ​ന്നി​ധാ​ന​ത്ത് എ​ത്തി​ക്കാ​നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

ദേ​ശീ​യ നേ​താ​ക്ക​ൾ​ക്കൊ​പ്പം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള എം​പി​മാ​രും ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള അ​റി​യി​ച്ചു. ഓ​രോ ദി​വ​സ​വും ഒ​രോ നേ​താ​ക്ക​ൾ എ​ന്ന നി​ല​യി​ലാ​യി​രി​ക്കും വ​ര​വ്.

ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ന്ന ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര നേ​താ​ക്ക​ളെ ഇ​റ​ക്കി​യാ​ൽ പോ​ലീ​സി​നെ വ​രു​തി​യി​ലാ​ക്കാ​മെ​ന്നു ബി​ജെ​പി നേ​തൃ​ത്വം ക​രു​തു​ന്നു. കെ.​സു​രേ​ന്ദ്ര​ൻ, കെ.​പി.​ശ​ശി​ക​ല എ​ന്നി​വ​രെ പോ​ലീ​സ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.