സി​റി​യ​യി​ൽ 18 സൈ​നി​ക​ർ ഭീകരരുടെ ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ടു
Sunday, November 18, 2018 5:26 AM IST
ബെ​യ്റൂ​ട്ട്: സി​റി​യ​യി​ൽ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 18 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ല​താ​ക്യ പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റ​താ​യി റ​ഷ്യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ല​ഡാ​ക്കി​യ​യി​ലെ സ​ഫ്സാ​ര​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.