ഭാ​ർ​ഗ​വ് റാ​മും പൃ​ഥ്വി​പാ​ലും ക​സ്റ്റ​ഡി​യി​ൽ; കെ.​പി ശ​ശി​ക​ല​യെ മ​ര​ക്കൂ​ട്ട​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു
Friday, November 16, 2018 9:16 PM IST
പ​മ്പ: മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ര്‍ പൃ​ഥ്വി​പാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു പൃ​ഥ്വി​പാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഹി​ന്ദു​ഐ​ക്യ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭാ​ർ​ഗ​വ് റാ​മി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കെ.​പി ശ​ശി​ക​ല​യെ മ​ര​ക്കൂ​ട്ട​ത്ത് പോ​ലീ​സ് ത​ട​യു​ക​യും ചെ​യ്തു. ഇ​വ​ർ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്നാ​ല്‍ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ശ്‌​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.