എ​ര്‍​ദോ​ഗ​നെ ഏ​കാ​ധി​പ​തി​യെ​ന്ന് വി​ളി​ച്ചു; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു ത​ട​വു​ശി​ക്ഷ
Friday, November 9, 2018 3:11 AM IST
ഇ​സ്താം​ബൂ​ള്‍: തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ര്‍​ദോ​ഗ​നെ ഏ​കാ​ധി​പ​തി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു ര​ണ്ടു വ​ർ​ഷം ത​ട​വു​ശി​ക്ഷ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഹു​സ്നു മ​ഹ​ല്ലി​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​പ​ക്ഷ പ​ത്ര​മാ​യ സോ​സ്കു​വി​ൽ പം​ക്തി​ക​ൾ എ​ഴു​തു​ന്ന​യാ​ളാ​ണ് മ​ഹ​ല്ലി.

2016 ഡി​സം​ബ​റി​ലാ​ണ് അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്. സി​റി​യ​യി​ലെ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ തു​ർ​ക്കി​യു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്. എ​ര്‍​ദോ​ഗ​നെ ഏ​കാ​ധി​പ​തി​യാ​ണെ​ന്നും മ​ഹ​ല്ലി ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.