വാ​ഗ​ൺ​ട്രാ​ജ​ഡി മാ​യി​ച്ച സം​ഭ​വം: പ്ര​തി​ഷേ​ധ​വു​മാ​യി സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ
Thursday, November 8, 2018 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ഗ​ൺ​ട്രാ​ജ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ർ​ചി​ത്ര​ങ്ങ​ൾ തി​രൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നും നീ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ചു​മ​ർ​ചി​ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്ത ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി​ക്ക് സ്പീ​ക്ക​ർ ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.