സൂ​പ്പ​ർ ക​പ്പ് യോ​ഗ്യ​ത: അ​ധി​ക സ​മ​യ​ത്ത് മും​ബൈ സി​റ്റി, രാ​ഹു​ലി​നു ഗോ​ൾ
Friday, March 16, 2018 10:31 PM IST
ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ൾ പ്രീ​ക്വാ​ർ​ട്ട​ർ യോ​ഗ്യ​താ പോ​രാ​ട്ട​ത്തി​ൽ ഐ​എ​എ​സ്എ​ൽ ടീ​മാ​യ മും​ബൈ സി​റ്റി​ക്ക് ജ​യം. ഐ ​ലീ​ഗു​കാ​രാ​യ ഇ​ന്ത്യ​ൻ ആ​രോ​സി​നെ​യാ​ണ് മും​ബൈ സി​റ്റി അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 2-നു ​കീ​ഴ​ട​ക്കി​യ​ത്.

മ​ല​യാ​ളി താ​രം രാ​ഹു​ൽ പ്ര​വീ​ണി​ന്‍റെ ഗോ​ളി​ൽ 77-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ൻ ആ​രോ​സാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, 90-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് എ​മാ​ന മും​ബൈ​യെ കാ​ത്തു. തു​ട​ർ​ന്ന് അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​ന്‍റെ 104-ാം മി​നി​റ്റി​ൽ എ​വ​ർ​ട്ട​ണ്‍ സാ​ന്േ‍​റാ​സ് മും​ബൈ സി​റ്റി​യു​ടെ വി​ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...