മു​ജാ​ഹി​ദ് അ​ൻ​വ​ർ ഖാ​ൻ പാ​ക് വ്യോ​മ​സേ​നാ മേ​ധാ​വി
Friday, March 16, 2018 7:06 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പു​തി​യ വ്യോ​മ​സേ​നാ മേ​ധാ​വി​യാ​യി എ​യ​ർ മാ​ർ​ഷ​ൽ മു​ജാ​ഹി​ദ് അ​ൻ​വ​ർ ഖാ​നെ നി​യ​മി​ച്ചു. എ​യ​ർ ചീ​ഫ് സൊ​ഹെ​യ്ൽ അ​മാ​ൻ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ്‌ അ​ൻ​വ​ർ ഖാ​ന്‍റെ നി​യ​മ​നം.

നി​ല​വി​ൽ വ്യോ​മ​സേ​ന ഉ​പ​മേ​ധാ​വി​യു​ടെ ചു​മ​ത​ല​യും എ​യ​ർ ഫോ​ഴ്സ് സ്ട്രാ​റ്റ​ജി​ക് ക​മാ​ൻ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്ഥാ​ന​വും വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​മ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ അ​ൻ​വ​ർ ഖാ​ൻ 1983 ഡി​സം​ബ​റി​ലാ​ണ് വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...