കേ​പ്ടൗ​ണി​ൽ ഇ​ന്ത്യ​യ്ക്കു ബാ​റ്റിം​ഗ്; കോ​ഹ്ലി​ക്കു പ​ക​രം രോ​ഹി​ത് നാ​യ​ക​ൻ
Saturday, February 24, 2018 9:36 PM IST
കേ​പ്ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യി​ല്ലാ​തെ ഇ​ന്ത്യ ഇ​റ​ങ്ങു​ന്നു. പ​രി​ക്കേ​റ്റ കോ​ഹ്ലി​ക്കു പ​ക​രം രോ​ഹി​ത് ശ​ർ​മ​യാ​ണ് ഇ​ന്ത്യ ന​യി​ക്കു​ന്ന​ത്.

ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ജ​യ​ദേ​വ് ഉ​നാ​ദ്ഘ​ട്ടി​നു പ​ക​രം ജ​സ്പ്രീ​ത് ബും​റ, കോ​ഹ്ലി​ക്കു പ​ക​രം ദി​നേ​ശ് കാ​ർ​ത്തി​ക്, യു​സ്വേ​ന്ദ്ര ചാ​ഹ​ലി​നു പ​ക​രം അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​ങ്ങ​നെ മൂ​ന്നു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ക​ട്ടെ ര​ണ്ടു മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

ഓ​രോ മ​ത്സ​ര​ങ്ങ​ൾ വീ​തം ജ​യി​ച്ച് ഇ​രു ടീ​മു​ക​ളും പ​ര​ന്പ​ര​യി​ൽ സ​മ​നി​ല പാ​ലി​ക്കു​ക​യാ​ണ്. ഈ ​മ​ത്സ​രം വി​ജ​യി​ക്കു​ന്ന ടീ​മി​ന് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.