നീരവ് മോദിക്ക് ശരിയായ സ്ഥലം നരേന്ദ്ര മോദി കാണിക്കും: രാംദേവ്
Monday, February 19, 2018 4:34 PM IST
നാഗ്പൂർ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്ക് ശരിയായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ്. മോദി സർക്കാർ നീരവ് മോദിയെ ശരിയായ സ്ഥലത്ത് എത്തിക്കുമെന്നും നീരവിനെ സർക്കാർ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലളിത് മോദിയും നീരവ് മോദിയും രാജ്യത്തിന് അപമാനമാണ്. അഴിമതിക്കാർ അവർ ചെയ്ത തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കുമെന്നും രാംദേവ് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.