ജെ​ലേ​ന-ഗ​ബ്രി​യേ​ല സഖ്യത്തിന് ഖ​ത്ത​ർ ഓ​പ്പ​ൺ ഡ​ബി​ൾ​സ് കിരീടം
Monday, February 19, 2018 4:04 AM IST
ദോഹ: ഖ​ത്ത​ർ ഓ​പ്പ​ൺ ടെ​ന്നീ​സ് വ​നി​താ ഡ​ബി​ൾ​സി​ൽ ജെ​ലേ​ന ഒ​സ്റ്റ​പെ​ങ്കോ-​ഗ​ബ്രി​യേ​ല ദാ​ബ്രോ​വ​സ്‌​കി സ​ഖ്യ​ത്തി​ന് കി​രീ​ടം. സ്പെ​യി​ൻ-​സ്ലോ​വേ​നി​യ സ​ഖ്യ​മാ​യ മ​രി​യ ജോ​സ് മാ​ർ​ട്ടി​നെ​സ് സാ​ഞ്ച​സ്-​ആ​ന്ദ്രേ​ജ ക്ലെ​പ​ക് കൂ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ട നേ​ട്ടം. സ്കോ​ർ: 6-3, 6-3.

ലാ​ത്വി​യ​യു​ടെ ജെ​ലേ​ന​യു​ടെ​യും കാ​ന​ഡ​യു‌​ടെ ഗ​ബ്രി​യേ​ല​യു​ടെ​യും കൂ​ട്ടു​ക്കെ​ട്ടി​ലു​ള്ള പ്ര​ഥ​മ ഡ​ബി​ൾ​സ് കി​രീ​ട​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.