സിറിയയിൽ തുർക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ മരിച്ചു
Monday, January 22, 2018 6:05 AM IST
ദമാസ്കസ്: തുർക്കി സൈന്യം സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.

എന്നാൽ കൊല്ലപ്പട്ടവരിൽ സൈനികർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...