എ​സ്എ​സ്എ​ൽ​സി ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​മാ​റ്റി
Thursday, January 18, 2018 6:59 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​മാ​റ്റി​വ​ച്ചു. മാ​ർ​ച്ച് 12 ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ അ​തേ​മാ​സം 28 ലേ​ക്കാ​ണ് മാ​റ്റി​യ​ത്. വൈ​കു​ണ്ഠ​സ്വാ​മി ജ​ന്മ​ദി​ന അ​വ​ധി പ്ര​മാ​ണി​ച്ചാ​ണ് പ​രീ​ക്ഷ​മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...