ക​സ​ഖ്സ്ഥാ​നി​ൽ ബ​സ് തീ​പി​ടി​ച്ചു​ക​ത്തി; 52 പേ​ർ മ​രി​ച്ചു
Thursday, January 18, 2018 6:02 PM IST
അ​സ്താ​ന: ക​സ​ഖ്സ്ഥാ​നി​ൽ ബ​സ് തീ​പി​ടി​ച്ചു ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 52 പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാവിലെ 10.30 ന് ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ക​സ​ഖ്സ്ഥാ​നി​ലെ ഇ​ർ​ഗി​സ് ജി​ല്ല​യി​ൽ അ​ക്തോ​ബി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഉ​സ്ബെ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി റ​ഷ്യ​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 55 യാ​ത്ര​ക്കാ​രും ര​ണ്ടു ഡ്രൈ​വ​ർ​മാ​രു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

#ақтөбеоблысы #автобусөрті #52қаза

A post shared by Асқар Ақтілеу (@askar_aktileu) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...