കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസ് കോഴിക്കോട്ട്
Friday, December 15, 2017 6:14 AM IST
ന്യൂഡൽഹി: കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസിനു കേന്ദ്രസർക്കാരിന്‍റെ അനുമതി. കോഴിക്കോട് വെങ്ങളം മുതൽ ഇടിമുഴിക്കൽ വരെ ബൈപ്പാസ് നിർമിക്കുന്നതിനാണ് കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിച്ചിരിക്കുന്നത്. 1,425 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. എം.കെ. രാഘവൻ എംപിയുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്രനടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...