ഓ​സ്ട്രേ​ലി​യൻ ഓ​പ്പ​ണി​ൽ അ​സ​ര​ങ്ക​യ്ക്കു വൈ​ൽ​ഡ് കാ​ർ​ഡ്
Wednesday, December 13, 2017 7:07 AM IST
കാ​ൻ​ബ​റ: മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റും ര​ണ്ടു ത​വ​ണ ചാ​മ്പ്യ​നു​മാ​യി​രു​ന്ന വി​ക്ടോ​റി​യ അ​സ​ര​ങ്ക​യ്ക്കു ഓ​സ്ട്രേ​ലി​യൻ ഓ​പ്പ​ണി​ൽ വൈ​ൽ​ഡ് കാ​ർ​ഡ്. നി​ല​വി​ൽ റാ​ങ്കിം​ഗി​ൽ 201 ാം സ്ഥാ​ന​ത്താ​ണ് അ​സ​ര​ങ്ക. വിം​ബി​ൾ​ഡ​ണി​നു ശേ​ഷം ഇ​വ​ർ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല.

ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ ബ​ലാ​റ​സ് താ​രം യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും ഡേ​വി​സ് ക​പ്പ് ഫൈ​നി​ൽ​നി​ന്നും പു​റ​ത്താ​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പി​ൻ​വാ​ങ്ങ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...