നി​കു​തി വെ​ട്ടി​പ്പ്: ഫഹദിനും അ​മ​ലാ പോ​ളി​നും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്
Tuesday, December 12, 2017 7:54 AM IST
കൊ​ച്ചി: നി​കു​തി വെ​ട്ടി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ല്‍ കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​നും ന​ടി അ​മ​ലാ പോ​ളി​നു​മെ​തി​രെ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. ഈ ​മാ​സം 19 ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ക്രൈം ​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ക്രൈം ​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...