കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്
Tuesday, August 15, 2017 6:37 AM IST
മൂന്നാർ: സൂര്യനെല്ലിക്കു സമീപം കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി മാരിയമ്മയ്ക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...