കോ​ട്ട​യം: മ​ണി​മ​ല​യി​ൽ 1.5 കി​ലോ ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബോ​ബി​ൻ ജോ​സ് (32 ) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യാ​ണ് ബോ​ബി​ൻ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ശ​ബ​രി​മ​ല സീ​സ​ൺ പ്ര​മാ​ണി​ച്ച് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​യി​ലാ​യ​ത്

ഇ​യാ​ള്‍ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് വ​ഴി​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ക​ഞ്ചാ​വ് തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും ഒ​ൻ​പ​ത് പാ​ക്ക​റ്റ് ഒ.​സി.​ബി പേ​പ്പ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

പൊ​ൻ​കു​ന്നം എ​ക്സൈ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.