പാ​ല​ക്കാ​ട്: തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റ് വ​യ​സു​കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് കാ​ടാ​ങ്കോ​ടാ​ണ് സം​ഭ​വം.

കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം നാ​യ ക​ടി​ച്ചു പ​റി​ച്ചു.

പ​രി​ക്കേ​റ്റ കു​ട്ടി​യെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. പ്ര​ദേ​ശ​ത്ത് തെ​രു​വ്‌​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ വി​മ​ര്‍​ശി​ച്ചു.