ഇ​ൻ​ഡോ​റി​ൽ ക്ഷേ​ത്ര​ക്കി​ണ​റി​ന്‍റെ മേ​ൽ​മൂ​ടി ത​ക​ർ​ന്ന് 12 പേ​ർ മ​രി​ച്ചു
ഇ​ൻ​ഡോ​റി​ൽ ക്ഷേ​ത്ര​ക്കി​ണ​റി​ന്‍റെ മേ​ൽ​മൂ​ടി ത​ക​ർ​ന്ന് 12 പേ​ർ മ​രി​ച്ചു
Thursday, March 30, 2023 5:13 PM IST
ഇ​ൻ​ഡോ​ർ: ‌മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ക്ഷേ​ത്ര​ക്കി​ണ​റി​ന്‍റെ മേ​ൽ​മൂ​ടി ത​ക​ർ​ന്ന് 12 പേ​ർ മ​രി​ച്ചു. 19 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ൻ​ഡോ​റി​ലെ ശ്രീ ​ബ​ലേ​ശ്വ​ർ ജു​ലേ​ലാ​ൽ ക്ഷേ​ത്ര​ത്തി​ലെ രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വ​ലി​യ പ​ടി കി​ണ​റി​ന്‍റെ മേ​ൽ​മൂ​ടി ത​ക​ർ​ന്ന് 25 ഓ​ളം പേ​ർ കി​ണ​റി​നു​ള്ളി​ൽ വീ​ണു. ആ​ഘോ​ഷ​ത്തി​നി​ടെ ആ​ളു​ക​ൾ കി​ണ​റി​ന്‍റെ മേ​ൽ​മൂ​ടി​ക്കു​മു​ക​ളി​ൽ ക​യ​റി​യ​തോ​ടെ ഭാ​രം​താ​ങ്ങാ​നാ​വാ​തെ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<