മു​സ്‌ലിം ലീ​ഗീ​ന് തീ​വ്ര​വാ​ദ നി​ല​പാ​ടി​ല്ല: ആ​ര്‍​എ​സ്എ​സ്
മു​സ്‌ലിം ലീ​ഗീ​ന് തീ​വ്ര​വാ​ദ നി​ല​പാ​ടി​ല്ല: ആ​ര്‍​എ​സ്എ​സ്
Saturday, March 18, 2023 11:03 PM IST
കൊ​ച്ചി: തീ​വ്ര​വാ​ദ പാ​ര്‍​ട്ടി​ക​ളു​ടെ നി​ല​പാ​ട് ലീ​ഗി​നി​ല്ലെ​ന്നും അ​വ​രെ ജ​നാ​ധി​പ​ത്യ പാ​ര്‍​ട്ടി​യാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ആ​ര്‍​എ​സ്എ​സ് പ്രാ​ന്ത കാ​ര്യ​വാ​ഹ​ക് പി.​എ​ന്‍. ഈ​ശ്വ​ര​ന്‍. മു​സ്‌ലിം ലീ​ഗീ​ന് വ​ര്‍​ഗീ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ജ​മാ അ​ത്തെ ഇ​സ്ലാ​മി​ക്കൊ​പ്പം ലീ​ഗി​നെ നി​ര്‍​ത്താ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൊ​ച്ചി​യി​ല്‍ പ​റ​ഞ്ഞു.

ജ​മാ അ​ത്തെ ഇ​സ്ലാ​മി​യു​മാ​യ​ല്ല ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ച​ര്‍​ച്ച​യ്‌​ക്കെ​ത്തി​യ മു​സ്ലിം സം​ഘ​ത്തി​ല്‍ അ​വ​രു​ടെ പ്ര​തി​നി​ധി​യും ഉ​ണ്ടാ​യി​രു​ന്നു. തീ​വ്ര നി​ല​പാ​ടു​ക​ളി​ല്‍ മാ​റ്റ​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മേ ജ​മാ അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി തു​റ​ന്ന ച​ര്‍​ച്ച ന​ട​ത്തൂ. മ​ല​പ്പു​റ​ത്ത് വ​ച്ച് മു​സ്‌ലിം ലീ​ഗ് സി​റ്റിം​ഗ് എം​എ​ല്‍​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ന്നു. ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ന് ആ​ര്‍​എ​സ​എ​സി​നെ ഭ​യ​മി​ല്ലെ​ന്നും കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<