ഈ​രാ​റ്റു​പേ​ട്ട​യി​ൽ സം​ഘ​ർ​ഷം; സ​മ​ര​ക്കാ​രെ അ​ടി​ച്ചോ​ടി​ച്ചു
ഈ​രാ​റ്റു​പേ​ട്ട​യി​ൽ സം​ഘ​ർ​ഷം; സ​മ​ര​ക്കാ​രെ അ​ടി​ച്ചോ​ടി​ച്ചു
Friday, September 23, 2022 10:47 AM IST
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ സ​മ​രാ​നു​കൂ​ലി​ക​ളും പോ​ലീ​സു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. ‌വ​ഴി ത​ട​ഞ്ഞ സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​ടി​ച്ചോ​ടി​ച്ചു.

അ​ക്ര​മാ​സ​ക്ത​രാ​യി നൂ​റു​ക​ണ​ക്കി​ന് സ​മ​ര​ക്കാ​രാ​ണ് ഇ​വി​ടെ ത​ടി​ച്ചു കൂ​ടി​യ​ത്. ഇ​തി​നി​ടെ ഇ​തു​വ​ഴി ബൈ​ക്കി​ലെ​ത്തി​യ ആ​ളെ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

അതേസമയം, അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ടയിൽ നിന്നും 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.