എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ്; ഓ​ഫീ​സ് അ​ട​ച്ചു
എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ്; ഓ​ഫീ​സ് അ​ട​ച്ചു
Friday, January 14, 2022 9:27 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ ഓ​ഫീ​സ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തെ തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ഓ​ഫീ​സ് അ​ട​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ഓ​ഫീ​സ് അ​ട​ച്ചി​ടു​ന്ന​ത്.

അ​തേ​സ​യ​മം സം​സ്ഥാ​ന​ത്ത് ഇ​ന്ന് 16,338 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 23.68 ആ​ണ് ടി​പി​ആ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.